സൗത്ത് പല്ലാര്‍ സ്വദേശി ആദില്‍ ഹബീബ് മരണപ്പെട്ടു

Malabar One  Desk


തിരുനാവായ : സൗത്ത് പല്ലാര്‍ ചൂണ്ടിക്കല്‍ കാഞ്ഞിരകോഡ് പള്ളിക്ക് സമീപം താമസിക്കുന്ന പരിയാരത്ത് ആബിദിന്‍റെ മകന്‍ ആദില്‍ ഹബീബ് ( 14 ) മരണപ്പെട്ടു.



മൃതദേഹം നാളെ ചൊവ്വ രാവിലെ പത്ത് മണിക്ക് സൗത്ത് പല്ലാർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.


3/related/default