ഉടന്‍ നാട്ടുകാര്‍ കെട്ടഴിച്ച് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃത ദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാത്രി എട്ടര വരെ റേഷന്‍കട പരിസരത്ത് ഇദ്ദേഹത്തെ കണ്ടവരുണ്ട്. രാത്രി ഏറെ വൈകിയിട്ടും വീട്ടിലെത്താതി രുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ നാട്ടുകാര്‍ കയര്‍ അറുത്ത് ആശുപത്രിയില്‍എത്തിക്കുകയായിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
