gtag('config', 'G-JLGLB1LBDZ'); പൊന്നാനിയില്‍ മല്‍സ്യബന്ധന വള്ളം മറിഞ്ഞു.തൊഴിലാളികളെ രക്ഷപ്പെടുത്തി

പൊന്നാനിയില്‍ മല്‍സ്യബന്ധന വള്ളം മറിഞ്ഞു.തൊഴിലാളികളെ രക്ഷപ്പെടുത്തി

Malabar first news
പൊന്നാനി: അഴിമുഖത്ത് വള്ളം മറിഞ്ഞു. തൊഴിലാളികളെ മറ്റ് മത്സ്യ തൊഴിലാളികളും കോസ്റ്റല്‍ പോലീസും ഫിഷറീസ് റസ്‌ക്യൂ ടീമും ചേര്‍ന്ന് രക്ഷപ്പെടുത്തി.
പൊന്നാനി സ്വദേശി ഉസ്മാന്റെ ഉടമസ്ഥതയിലുള്ള വള്ളം ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടത്തില്‍ പെട്ടത്. പൊന്നാനിക്കാരായ മൂന്ന് തൊഴിലാളികളെയും രക്ഷപ്പെടുത്തി.അപകടത്തില്‍ പെട്ട വള്ളം കരക്കെത്തിച്ചു.


3/related/default