gtag('config', 'G-JLGLB1LBDZ'); പറഞ്ഞ പണം തരാതെ പറ്റിച്ചു. നടി വിൻസി അലോഷ്യസ്

പറഞ്ഞ പണം തരാതെ പറ്റിച്ചു. നടി വിൻസി അലോഷ്യസ്

Malabar first news
ഹേമ കമ്മറ്റി റിപ്പോര്‍ട്ടിലെ സത്യാവസ്ഥ പുറത്തുവരാന്‍ കാത്തിരിക്കുകയാണ്െ നടി വിന്‍സി അലോഷ്യസ്. ലൈംഗികാ അതിക്രമങ്ങള്‍ തനിക്ക് നേരെ ഉണ്ടായിട്ടില്ല. വേതനം ലഭിക്കാത്ത സാഹചര്യം തനിക്ക് ഉണ്ടായിട്ടുണ്ട്. കോണ്‍ട്രാക്ട് ഇല്ലാതെ സിനിമയില്‍ അഭിനയിക്കേണ്ടി വിട്ടുണ്ടെും നടി
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തു വരുമ്പോഴാണ് തങ്ങളും ആ നീതികേടിന് കീഴിലാണ്െ വ്യക്തമായത്. പവര്‍ ഗ്രൂപ്പ് തനിക്ക് അല്പഭവപ്പെട്ടിട്ടില്ല എാല്‍ ഒരു ആധിപത്യം അല്പഭവപ്പെട്ടിട്ടുണ്ട്. പ്രസ്തുത നടന്‍ അല്ലെങ്കില്‍ ഡയറക്ടര്‍ എ നിലയ്ക്കാണ് ആധിപത്യം.

മലയാള സിനിമയില്‍ എതിര്‍ത്ത് സംസാരിക്കുവരെ മാറ്റി നിര്‍ത്തു സമീപനമുണ്ടായിട്ടുണ്ട്. ചില വിഷയങ്ങള്‍ ചോദ്യം ചെയ്തപ്പോള്‍ നീ വിട്ട് 5 വര്‍ഷം ആയിട്ടേയുളളൂവ്െ പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ നേതൃത്വത്തിലാണ് മലയാള സിനിമയില്‍ പലതും നടക്കുത്.

സിനിമയില്‍ ഒരു ആധിപത്യമുണ്ട്. അവകാശങ്ങള്‍ ചോദിച്ചു വാങ്ങുമ്പോള്‍ അപവാദങ്ങള്‍ പറഞ്ഞു പരത്തുനു . അതുവഴി സിനിമ ഇല്ലാതാവനുണ്ട്. അതാണ് താന്‍ ഇപ്പോള്‍ അല്പഭവിക്കുന തെും നടി  പറഞ്ഞു. തനിക്ക് സിനിമയില്‍ ഒരു ഇടവേള ഉണ്ടായത് അവകാശങ്ങളെ കുറിച്ച് ചോദിച്ചത് കൊണ്ടായിരിക്കും എ്ന്കരുതുനുവെും നടി പറഞ്ഞു.

3/related/default