gtag('config', 'G-JLGLB1LBDZ'); താനൂരിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപെട്ടു

താനൂരിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരണപെട്ടു

Malabar first news
താനൂരിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


തനൂർ: ഓലപ്പീടികയിൽ വാഹന അപകടം. ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഓലപ്പീടിക സ്വദേശിയായ ജിജെഷ് എന്ന യുവാവ് ആണ് മരണപെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്‌പിറ്റൽ മോർച്ചറിയിൽ.ഇന്ന് രാവിലെ എട്ട് മണിയോടെയാണ്  അപകടം

3/related/default