gtag('config', 'G-JLGLB1LBDZ'); പരപ്പനങ്ങാടി ഓടിക്കൊണ്ടിരിക്കുന്ന ട്രയിനിനു തീ തിപിടിച്ചു

പരപ്പനങ്ങാടി ഓടിക്കൊണ്ടിരിക്കുന്ന ട്രയിനിനു തീ തിപിടിച്ചു

Malabar first news

   


ട്രൈയിനിന്റെ ലോക്കൽ കമ്പാർട്ട്മെന്റെ ബോഗിയുടെ അടിഭാഗത്താണ് തീപ്പിടുത്തമുണ്ടായത്.അഥിതി തൊയിലാളികളായിരുന്നു ബോഗിയിലുണ്ടായിരുന്നത്,യാത്രക്കാരെ ഉടനെ തന്നെ പുറത്തിറക്കുകയും ട്രൈൻ പരപ്പനങ്ങാടി സ്റ്റേഷനിലേക്ക് കയറ്റുകയും ചെയ്യുകയായിരുന്നു.ആർക്കും പരിക്കുകളൊന്നും ഇല്ല.തീയണക്കലും മറ്റു യന്ത്രതകരാറുകളുടെ സുരക്ഷയും ഉറപ്പുവരുത്തി ട്രൈയിൻ പുറപ്പെടുകയും ചെയ്തു.

3/related/default