gtag('config', 'G-JLGLB1LBDZ'); കല്ലാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; തിരച്ചിൽ തുടരുന്നു

കല്ലാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; തിരച്ചിൽ തുടരുന്നു

Malabar first news

കല്ലാടി മണ്ണിടിച്ചിൽ: ഒരു മൃതദേഹം കൂടി കണ്ടെത്തി; തിരച്ചിൽ തുടരുന്നു





വയനാട് കല്ലാടി മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള രക്ഷാപ്രവർത്തനത്തിനിടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. മീനാക്ഷി പാലത്തിന് സമീപം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഉയർന്നു.

അങ്കമ്പൊയിൽ–കല്ലാടി–മേപ്പാടി ഇരട്ട തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് ദുരന്തമുണ്ടായത്. കാണാതായവരെ കണ്ടെത്തുന്നതിനായി വിവിധ രക്ഷാസേനകൾ ചേർന്ന് ശക്തമായ തിരച്ചിൽ തുടരുകയാണ്.

മഴയും പ്രതികൂല സാഹചര്യങ്ങളും നേരിട്ടുകൊണ്ടാണ് രക്ഷാപ്രവർത്തകർ പ്രദേശത്ത് പ്രവർത്തിക്കുന്നത്. അവസാനമായി കാണാതായ ആളെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്.


3/related/default