എന്‍ സി പി സംസ്ഥാന വാഹന പ്രചരണ ജാഥക്ക് കാസര്‍ഗോഡ് തുടക്കം

Malabar One  Desk
കാസര്‍ഗോഡ് : എന്‍സിപി സംസ്ഥാന പ്രസിഡണ്ട് എന്ന മുഹമ്മദ് കുട്ടി നയിക്കുന്ന സംസ്ഥാന വാഹന പ്രചരണ കാസര്‍കോട് ചേര്‍ക്കളയില്‍ തുടക്കം. എന്‍സിപി ന്യൂനപക്ഷം വിഭാഗം അഖിലേന്ത്യ വൈസ് ചെയര്‍മാന്‍ കെ എ ജബ്ബാര്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. എന്‍സിപി സംസ്ഥാന ഭാരവാഹികളായ അഡ്വക്കേറ്റ് സൈഫുദ്ദീന്‍ ,  ഷംസുദ്ദീന്‍ , പാര്‍ത്ഥസാരഥി , നാദിര്‍ഷ കടായിക്കല്‍ , എന്‍ വൈ സി അഖിലേന്ത്യ സെക്രട്ടറി എം ഷാജിര്‍ മാസ്റ്റര്‍ ആലത്തിയൂര്‍ , മോഹന്‍ദാസ് , സാബു മത്തായി , എന്‍ വൈ സി സംസ്ഥാന പ്രസിഡണ്ട് ഗഫൂര്‍ വളാഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു കാസര്‍കോട് ചെര്‍ക്കളം  കാസര്‍കോട് ടൗണ്‍  കാഞ്ഞങ്ങാട്    നീലേശ്വരം  തളിപ്പറമ്പ്  കണ്ണൂര്‍ ടൗണ്‍  എന്നിവിടത്തെ സ്വീകരണത്തിനു ശേഷം തലശ്ശേരിയില്‍ സമാപിച്ചു ആദ്യദിനം  രാധ മാനേജര്‍ അഡ്വക്കേറ്റ് ഷാജി തെങ്ങുംപള്ളി സ്വാഗതവും സ്വീകരണങ്ങള്‍ക്ക് ജാഥ ക്യാപ്റ്റന്‍ എന്‍ എ  മുഹമ്മദ് കുട്ടിയും നന്ദിയും രേഖപ്പെടുത്തി സംസാരിച്ചു

3/related/default