മലപ്പുറം : കേരളത്തോടു കേന്ദ്രം തുടരുന്ന സാമ്പത്തിക അവഗണന അവസാനിപ്പിക്കണമെന്നും,
മികച്ച നഴ്‌സിംഗ് പരിചരണം ഉറപ്പുവരുത്തുന്നതിനു അനുസൃതമായി നഴ്‌സിംഗ് ഓഫീസര്‍ മാരുടെ തസ്തിക സൃഷ്ടിച്ചു നിയമനം നടത്തണമെന്നും കേരള ഗവ. നഴ്‌സസ് അസോസിയേഷന്‍ ( കെ. ജി. എന്‍. എ ) മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
മലപ്പുറം ദിലീപ് മുഖര്‍ജി ഭവനില്‍ വെച്ച് ചേര്‍ന്ന സമ്മേളനം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് വി ശശി കുമാര്‍ ഉദ്ഘാടനം ചെയ്തു.
കെ ജി എന്‍ എ ജില്ലാ പ്രസിഡന്റ് കെ സജിന അധ്യക്ഷയായിരുന്നു.
ജില്ലാ സെക്രട്ടറി പി രതീഷ് ബാബു സ്വാഗതവും ജില്ലാ ട്രഷറര്‍ മിനി വി പി നന്ദിയും പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം കെ പി സുമതി, എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ടി രത്‌നാകരന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്മെന്റ് എംപ്ലോയീസ് ജില്ലാ ജോയിന്റ് സെക്രട്ടറി ടി രാജേഷ്, കെ ജി എസ് എന്‍ എ ജില്ലാ സെക്രട്ടറി മുഹമ്മദ് നസീം പി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന യാത്രയയപ്പ് അനുമോദന സമ്മേളനം കെ ജി എന്‍ എ സംസ്ഥാന പ്രസിഡന്റ് സി ടി നുസൈബ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ വൈസ് പ്രസിഡന്റ് ദീപ വി വി സ്വാഗതവും ജില്ലകമ്മിറ്റി അംഗം ലൈ കെ നന്ദിയുംപറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ടി പി ഷാജി സംസാരിച്ചു. കൂടാതെ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം ലഭിച്ച നഴ്‌സുമാരുടെ മക്കള്‍ക്ക് ഉപഹാരം നല്‍കുകയും, വയനാട് ദുരന്തത്തിന്റെ ഭാഗമായി നിലമ്പുര്‍ ജില്ലാ ആശുപത്രിയില്‍ സന്നദ്ധ സേവനം ചെയ്ത നഴ്‌സുമാരെ അനുമോദിക്കുകയും ചെയ്തു.
ഉച്ചക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനംകെ ജി എന്‍ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഗീതാമണി കെ ജി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ലക്ഷ്മി വി അധ്യക്ഷയായിരുന്നു, ജില്ലാ ജോയിന്റ് സെക്രട്ടറി ജിസ്വിന്‍ ടി ആര്‍ സ്വാഗതവും, ജില്ല സെക്രട്ടറിയേറ്റ് അംഗം പി ടി പ്രതീഷ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം എന്‍ പ്രദീപ് സംസാരിച്ചു.തുടര്‍ന്ന് ജില്ലാ കമ്മിറ്റി അംഗം കെ അരുണ്‍ പ്രമേയം അവതരിപ്പിച്ചു പുതിയ ജില്ലാ ഭാരവാഹികള്‍ -
പ്രസിഡന്റ് :സജിന കെ
വൈസ്പ്രസിഡന്റ് :ലക്ഷ്മി വിദീപ വി വിസെക്രട്ടറി : രതീഷ് ബാബു പിജോയിന്റ് സെക്രട്ടറി :ജിസ്വിന്‍ ടി ആര്‍, സിന്ധു പി എന്നിവരെ തിരഞ്ഞെടുത്തു