പൊന്നാനിയിൽ കാറും, ബൈക്കും കൂട്ടിയിടിച്ച് വെളിയംകോട് സ്വദേശിനിക്ക് പരിക്ക്

Malabar One  Desk


 പൊന്നാനി:  പൊന്നാനി ദേശീയ പാതയിൽ കാലിക്കറ്റ്‌ എംപയർ ഹോട്ടലിന് സമീപമാണ് ചൊവ്വ രാത്രി 11:40 ഓടെ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.           
അപകടത്തിൽ പരിക്ക് പറ്റിയ ബൈക്ക് യാത്രികയും, വെളിയംകോട് തവളക്കുളം, താണേപാടം സ്വദേശി  പ്രകാശൻ എന്നവരുടെ ഭാര്യയുമായ പൊന്നേംവളപ്പിൽ റീത്ത  എന്നവരെ പൊന്നാനി ചെമ്പയിൽ ആംബുലൻസ് പ്രവർത്തകർ പൊന്നാനി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.           
തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി ഇവരെ ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


3/related/default