മലപ്പുറം, വാഴക്കാട്, മുണ്ടുമുഴിയിൽ വൻ അപകടം. നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറി രണ്ട് മരണം

Malabar One  Desk

മലപ്പുറം, വാഴക്കാട്, മുണ്ടുമുഴിയിൽ വൻ അപകടം. നിയന്ത്രണം വിട്ട ലോറി ഇടിച്ച് കയറി രണ്ട് മരണം

വാഴക്കാട്: മുണ്ടുമുഴിയിൽ വൻ അപകടം.   ലോറി കാർ ഓട്ടോ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ്  അപകടത്തിൽ പെട്ടത് . രണ്ട് പേർ മരണപ്പെട്ടു 
മൂന്നു പേർക്ക്    പരിക്കുണ്ട്.  ഇന്ന് വൈകുന്നേരം
ആണ് അപകടം പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ  കോളേജിലേക്ക് മാറ്റി. മുണ്ടുമുഴി ഓട്ടുപ്പാറ കറുമ്പിലികോട്ട് സി കെ അഷ്റഫ്(52) ഇദ്ദേഹത്തിന്റെ സഹോദര പുത്രൻ നിയാസ് (28) എന്നിവരാണ് മരണപ്പെട്ടത്.

3/related/default