താനൂർ മുക്കോലയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Malabar One  Desk

താനൂർ:മുക്കോല റെയിൽവേ ട്രാക്കിൽ താനൂർ പരിയാപുരം അടീപറമ്പത്ത് വിഷ്ണുദാസിന്റെ മകൻ ഷിജിൽ 29 വയസ്സ് ആണ് മരണപെട്ടത് ഉച്ചക്ക് കോഴിക്കോട് നിന്ന് 1:45 pm ന് പുറപ്പെട്ട ജൻ ശതപ്തി എക്സ്പ്രസ്സ്‌ ആണ് തട്ടിയത്  TDRF വളണ്ടിയർമാരും   താനൂർ  പോലിസും തിരൂർ RPF ഉം ട്രോമ കെയറും  ചേർന്ന് മൃതദേഹം ട്രാക്കിൽ നിന്നും മാറ്റി  താനൂർ CI ന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി

 തിരൂരങ്ങാടി ഗവണ്മെന്റ് ഹോസ്പിറ്റൽ മോർച്ചറിയിൽ മാറ്റുന്നു
TDRF വളണ്ടിയർമാരായ ആഷിക്ക് താനൂർ, ഷഫീക്ക് ബാബു, അർഷാദ്, ഹരിപ്രസാദ്, സചിതാനന്ദൻ, സമീർ, ഹാരിസ്.  എന്നിവർ ഉടനെ സംഭവ സ്ഥലത്ത് എത്തി 
ട്രോമ കെയർ പ്രവർത്തകരായ അബ്ബാസ്, റിയാസ് എന്നിവരും പങ്കെടുത്തു
3/related/default