കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്നും വീണു യുവാവ് മരണപ്പെട്ടു
കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്നും വീണു യുവാവ് മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ നിലയിൽ ആളെ കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റൽ പ്രവേശിപിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കുറ്റിപ്പുറം ഗവ: ആശുപത്രിക്ക് സമീപം താമസിക്കുന്ന മേലേതിൽ ഇക്ബാൽ ആണ് മരണപ്പെട്ടത്. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് പോസ്റ്റ്മോട നടപടികൾ ശേഷം ബന്ധുക്കൾക് വിടുനൽകും
കുറ്റിപ്പുറത്ത് ട്രെയിനിൽ നിന്നും വീണു യുവാവ് മരണപ്പെട്ടു
ബുധനാഴ്ച, നവംബർ 06, 2024
Tags