പി വി അൻവറിനെ പാർട്ടിയിൽ എടുക്കില്ലെന്ന് DMK. അൻവറുമായി രാഷ്ട്രീയ ചർച്ച നടത്തിയില്ലെന്ന് ഡിഎംകെ നേതാവ് TKS ഇളങ്കോവൻ

Malabar One  Desk
തമിഴ്നാട്  :   പി വി അൻവറിനെ പാർട്ടിയിൽ എടുക്കില്ലെന്ന് DMK. അൻവറുമായി രാഷ്ട്രീയ ചർച്ച നടത്തിയില്ലെന്ന് ഡിഎംകെ നേതാവ് TKS ഇളങ്കോവൻ  പറഞ്ഞു. അൻവറിനെ DMKയിൽ എടുക്കില്ല. വിഷയത്തിൽ പാർട്ടിക്കുള്ളിലും ചർച്ചകൾ നടന്നിട്ടില്ലെന്നും ഡിഎംകെ നേതാവ് ഇളങ്കോവൻ പറഞ്ഞു.

കേരളത്തിൽ ഡിഎംകെക്ക് സ്വന്തമായി സംഘടനാ ശക്തിയുണ്ട്. പി വി അൻവർ വിഷയത്തിൽ ഉടൻ തീരുമാനം വേണ്ടെന്ന നൈലപാടിലാണ് ഡിഎംകെയെന്നും ഇളങ്കോവൻ പ്രതികരിച്ചു. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നതിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന് അൻവർ നേരത്തെ പ്രതികരിച്ചിരുന്നു.

3/related/default