മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

Malabar One  Desk
മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി


തിരൂർ:തിരൂർ മൂച്ചിക്കൽ ഓവർ ബ്രിഡ്ജിന് സമീപം  ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
 ഒഴൂർ പുൽപറമ്പ് സ്വദേശി വാലിയത്ത് യാഹു എന്നവരുടെ മകൻ അസീസ്(60 ) എന്നവരാണ് മരണപെട്ടത്,  മൃതദേഹം ഇപ്പോൾ തിരൂർ ജില്ലാ ഹോസ്പിറ്റലിൽ മോർച്ചറിയിൽ 
   ഇന്ന്  രാവിലെ  അപകടം നടന്നത് താനൂർ പോലീസും, തിരൂർ റെയിൽവേ പോലീസും, നാട്ടുകാരും ചേർന്ന് മൃതദേഹം   തിരൂർ ജില്ലാ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി.

    
3/related/default