മലപ്പുറം : മഞ്ചേരി നെല്ലിക്കുത്തിൽ വാഹനാപകടം,ഒരു മരണം...
സ്‌കൂട്ടറിനെ മറ്റൊരു കാർ ഇടിച്ചെന്നാണ് പ്രാഥമിക വിവരം...
കോട്ടക്കൽ പുത്തൂർ സ്വദേശി പാറക്കൽ ഹസ്സൈൻ P (66) എന്നവരാണ് മരണപ്പെട്ടത്...മൃതദേഹം കൊരമ്പയിൽ ഹോസ്‌പിറ്റലിൽ...
നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റും...
ഇന്ന് വൈകുന്നേരം ആണ് അപകടം നടന്നത്...