കുറ്റിപ്പുറം അയിങ്കലത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിഇടിച്ച് ഒരാൾ മരണപ്പെട്ടു ഒരാൾക് ഗുരുതര പരിക്ക്

Malabar One  Desk


കുറ്റിപ്പുറം അയിങ്കലത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു ഒരാൾക്ക് ഗുരുതര പരിക്ക് . മരണപ്പെട്ട ആളുടെ മൃതദേഹം കുറ്റിപ്പുറം അമാന ഹോസ്പിറ്റലിൽ. മരണപ്പെട്ട ആൾ കടകശ്ശേരി സ്വദേശി ആണ് കുറ്റിപ്പുറം പോലീസിൽനിന്നും അറിവായത്. മറ്റു വിവരങ്ങൾ അറിവായി വരുന്നു 
3/related/default