വേങ്ങര സ്വദേശികൾ സഞ്ചരിച്ച ബൈക്കും കെഎസ്ആർടിസി ബസ്സും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു ഒരാൾക്ക്പരിക്ക്

Malabar One  Desk

മലപ്പുറം രാമപുരം പനങ്ങാങ്ങര 38 ൽ ഫാത്തിമ ക്ലിനിക്കിന് സമീപം വാഹനാപകടം KSRTC ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരണപ്പെട്ടു. ഒരാളുടെ നില ഗുരുതരം Gems കോളേജിൽ പഠിക്കുന്ന വിദ്യാർഥിയാണ് മരണപ്പെട്ടത്. വേങ്ങര പാക്കടപ്പുറായ സ്വദേശികളായ ചെമ്പൻ ഇസ്‌മായിൽ നബീബ് (19) ചെമ്പൻ ഹുസൈൻ്റെ മകൻ ഹംസ ഫളുലു (19) ഇവരാണ് അപകടത്തിൽ പെട്ടത്. അതിൽ ഹസ്സൻ ഫളുലു (19) ആണ് മരണപ്പെട്ടത്. മൃതദേഹം പെരിന്തൽമണ്ണ സ്വകാര്യ ഹോസ്പിറ്റലിൽ
3/related/default