അരിമ്പ്ര അബൂബക്കർ ഹാജി നിര്യാതയായി

Malabar One  Desk


തിരൂരങ്ങാടി:മുൻ മലപ്പുറംജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അരിമ്പ്ര മുഹമ്മദ് മാസ്റ്ററുടെ സഹോദരൻ അരിമ്പ്ര അബൂബക്കർ ഹാജി( 90  ) നിര്യാതയായി ഭാര്യമാർ:
 പരേതയായ വലിയാട്ട് ആയിശുമ്മു, നടക്കല് കുഞ്ഞായിശ മക്കൾ: മുഹിയദ്ധീൻ , മുഹമ്മദലി അരിമ്പ്ര
(തിരൂരങ്ങാടി മുനിസിപ്പൽ കൗൺസിലർ),
ഹംസ കോയ മാഷ്, ഖാലിദ്( സൗദി) ഖലീൽ ,
 സൈനബ ,സഫിയ, ഹാജറ,  നദീറ, മരുമക്കൾ: സൈദു,  അഹമ്മദ് കുട്ടി,  മുഹമ്മദ്, അബ്ദുൽ കരീം . 



3/related/default