താനൂർ :താനൂർ പ്രസ്സ് റിപ്പോർട്ടേഴ്സ് ക്ലബ്ബിൽ നടത്തിയ ഓണാഘോഷം താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈനബചേനാത്ത് ഉദ്ഘാടനം ചെയ്തു, താനൂർ പ്രസ്സ് ക്ലണ്ട് പ്രസിഡണ്ട് അഫ്സൽകെ. പുരം അധ്യക്ഷനായി,ജില്ലാ പഞ്ചായത്ത് മെമ്പർ വി കെ എം ഷാഫി. താനൂർ നഗരസഭ ചെയർമാൻ റഷീദ് മോര്യ , താനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ ജലീൽ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ടി. നിയാസ്, മുഖ്യാഥിതികളായിരുന്നു ,
ഓണകിറ്റും ഓണകോടി വിതരണവും നടത്തി , പി പ്രേമനാഥൻ സ്വാഗതവും വി.പി.ശശികുമാർ നന്ദിയും പറഞ്ഞു,
