gtag('config', 'G-JLGLB1LBDZ'); അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

Malabar first news
അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍



താനൂർ:സ്ത്രീകളുടെയും കുട്ടികളുടെയും
സ്വകാര്യദൃശ്യങ്ങൾ പകർത്തിയ ലീഗ് പ്രവർത്തകൻ പിടിയിൽ. അബ്ദു‌ൽ കാദറി (41)നെയാണ് താനൂർ പോലിസ് പിടികൂടിയത്. ഇയാൾക്കെതിരെ രണ്ട് കേസ് രജിസ്റ്റർചെയ്തിരുന്നു.

കരിപ്പൂർ എയർപോർട്ട് പരിസരത്തുനിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്ത‌ത്. പ്രതിയുടെ മൊബൈൽഫോൺ പരിശോധിച്ചതിൽ രഹസ്യമായി പകർത്തിയ നിരവധി വീഡിയോകൾ ലഭിച്ചതായി പോലിസ് പറഞ്ഞു. 
താനൂർ ഡിവൈഎസ്‌പി പി പ്രമോദിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ കെ ടി ബിജിത്ത്, എസ്ഐ എൻ ആർ സുജിത്, സിപിഒമാരായ അനിൽകുമാർ, മുസ്‌തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


3/related/default