പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരണപെട്ടു

Malabar One  Desk


പരപ്പനങ്ങാടി  :  പരപ്പനങ്ങാടിയിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഒട്ടുമ്മൽ പിത്തപ്പെരി ഹുസൈന്‍റെ മകൻ അസ്ഹബാ(19)ണ് ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചപ്പുര റെയിൽവേ ഓവുപാലത്തിന് സമീപമാണ് സംഭവം.

മാതാവ്: ആബിദ. സഹോദരങ്ങൾ: ഫബ്നാസ്, അജ്ന, ആദിശ. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വിട്ടുകിട്ടുന്ന മൃതദേഹം നാളെ ചാപ്പപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
3/related/default