കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ കയ്യേറ്റം ചെയ്തു മൂന്നുപേർ പിടിയിൽ

Malabar One  Desk
മലപ്പുറം കോട്ടയ്ക്കലിലാണ് സംഭവം
പുത്തൂർ സ്വദേശികളായ സിയാദ് , സിനാൻ , ഫുഹാൻ സെനിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്കെഎസ്ആർടിസി ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന്  ആരോപിച്ചാണ് ബസ് തടയുകയും ട്രിപ്പ് മുടക്കുകയും ചെയ്തത്. 

പോലീസ് പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞു.
3/related/default