gtag('config', 'G-JLGLB1LBDZ'); ചേളാരിയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

ചേളാരിയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

Malabar first news
ചേളാരിയിൽ യുവാവ് കുളത്തിൽ മുങ്ങി മരിച്ചു

ചേളാരി പാണമ്പ്ര പാച്ചേരി കുളത്തിൽ യുവാവ് മുങ്ങി മരിച്ചു വയനാട് വൈത്തിരി സ്വദേശി യൂനുസ് 37 വയസ്സ്* ആണ് മരണപ്പെട്ടത്.. കൈ കഴുകാൻ കുളത്തിൽ ഇറങ്ങുന്നതിനിടെയാണ് അപകടം. തേഞ്ഞിപ്പാലം പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടികൾ ആരംഭിച്ചു.


3/related/default