മണ്ണുമാന്തി യന്ത്രത്തിന്റെ കൈ തട്ടി ചെമ്മട് സ്വദേശി മരണപ്പെട്ടു

Malabar One  Desk
തിരൂരങ്ങാടി ചെമ്മാട് വർക്ക്‌ നടക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ കൈ തട്ടി ചെമ്മട്   സ്വദേശി  മരണപ്പെട്ടു. ഗുരുതര പരിക്കേറ്റ ആളെ തിരൂരങ്ങാടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.  തിരുരങ്ങാടി  ചെമ്മാട് സ്വദേശി കൊല്ലഞ്ചേരി മുഹമ്മദ്‌ റാഫി  52 ആണ് മരണപ്പെട്ടത്.  മൃതദേഹം തിരൂരങ്ങാടി  ഹോസ്പിറ്റലിൽ 




3/related/default