താനൂർ ഉപജില്ലാ ശാസ്ത്രോൽസവം: ലോഗോ പ്രകാശനം ചെയ്തു.

Malabar One  Desk

താനൂർ എസ്.എം.എം ഹയർ സെകണ്ടറി സ്കൂളിൽ വെച്ച് നടക്കുന്ന ഉപജില്ലാ ശാസ്ത്രോൽസവത്തിന്റെ ലോഗോ പ്രകാശനം താനൂർ  രായിരിമംഗലം എസ്.എം.എം ഹയർ സെകണ്ടറി സ്കൂളിൽ നടന്നു. 


ശാസ്ത്രോൽസവം
സ്വാഗത സംഘം  ചെയർമാനും താനൂർ നഗരസഭ അധ്യക്ഷനുമായ റഷീദ് മോര്യ  ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് വൈ.പി. ലത്തീഫ്,
കാട്ടിലങ്ങാടി  ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ  എസ്. ഷീജ, താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ പി.വി. ശ്രീജ, ടി.എസ്.സുമ, എച്ച്.എം. ഫോറം കൺവീനർ  എൻ.ബി ബിജു പ്രസാദ്, രായിരിമംഗലം എസ്.എം എം,   ഹയർ സെകണ്ടറി സ്കൂൾ പ്രിൻസിപ്പാൾ വി.കെ മജീഷ് കുമാർ , സ്കൂർ പ്രധാനാധ്യാപകൻ കെ. മുഹമ്മദ് ഇഖ്ബാൽ, സ്കൂൾ മാനേജർ അബ്ദു സ്സമദ് ഹാജി, റസാഖ് തെക്കയിൽ , ബിജി മാത്യു, കെ.പി. ജലീൽ ,എം.എ റഫീഖ്, കെ.പി.അഷ്റഫ്, സി.എം.ഷറഫുദീൻ  , കെ. മോഹനൻ , സരിത, ജഗതി, കിഷോർ , ബിജു, കെ. പ്രതീഷ് പ്രസംഗിച്ചു.

3/related/default