Recent Posts

{getWidget} $results={4} $label={recent}

9/02/2024 08:00:00 AM
  കോട്ടയ്ക്കല്‍  ബൈപ്പാസ് റോഡിലൂടെയുള്ളവാഹന ഗതാഗതം നിരോധിച്ചു.


എക്‍സൈസ് വകുപ്പിലെ സിവില്‍ എക്‍സൈസ് ഓഫീസര്‍ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിനായി  എന്‍ഡ്യുറന്‍സ് ടെസ്റ്റ് നടക്കുന്നതിനാല്‍ കോട്ടയ്ക്കല്‍ പുത്തൂര്‍- ചെനയ്ക്കല്‍ ബൈപ്പാസ് റോഡിലൂടെയുള്ള വാഹന ഗതാഗതം സെപ്റ്റംബര്‍ മൂന്ന്, നാല് തീയതികളില്‍ രാവിലെ അഞ്ചു മുതല്‍ ടെസ്റ്റ് തീരുന്നത് വരെയുള്ള സമയത്ത് നിരോധിച്ചു. വാഹനങ്ങള്‍ തിരൂർ-മലപ്പുറം റോഡ് വഴി തിരിഞ്ഞു പോവണമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.


0 #type=(blogger):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ