പീപ്പിൾസ് ഫൗണ്ടേഷൻ ശിൽപശാല സംഘടിപ്പിച്ചു

Malabar One  Desk

മലപ്പുറം: പ്രൊജക്റ്റ് റിപ്പോർട്ട് തയ്യാറാക്കുന്നത് സംബന്ധിച്ച് പീപ്പിൾസ് ഫൗണ്ടേഷൻ ശിൽപശാല സംഘടിപ്പിച്ചു. ഇൻഫാഖ് സസ്‌റ്റൈനബിൾ സൊസൈറ്റി, സീഡ് സൊസൈറ്റി പട്ടാമ്പി എന്നിവയുമായി ചേർന്ന് മലപ്പുറം ഇരുമ്പുഴി പീപ്പിൾസ് സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. സീഡ് സൊസൈറ്റി പ്രസിഡൻറ് കെ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്റ്റ് ഡയറക്ടർ ഡോ.നിഷാദ് വി.എം ശില്പശാലക്ക് നേതൃത്വം നൽകി. പീപ്പിൾസ് ഫൗണ്ടേഷൻ വൈസ്.ചെയർമാൻ എം അബ്ദുൽ മജീദ്, അബ്ദുൽ റഹ്മാൻ കെ.എ, കെ.വി നാസർ, ഷക്കീല ടീച്ചർ എന്നിവർ സംസാരിച്ചു. 

3/related/default