gtag('config', 'G-JLGLB1LBDZ'); തിരൂർ നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

തിരൂർ നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

Malabar first news


തിരൂർ: അഷ്ടമിരോഹിണി ദിനാചരണത്തിൻറെ ഭാഗമായി തിരൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം അഷ്ടമിരോഹിണി ദിനാഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്‌ച വൈകുന്നേരം തിരൂർ നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ ഘോഷയാത്രകൾ കടന്നുപോകുന്നതിനാൽ വാഹനഗതാഗത്തിന് നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.

ഘോഷയാത്രകൾ കടന്നുപോകുന്ന തിരൂർ, ബി.പി അങ്ങാടി, ചമ്രവട്ടം ഭാഗങ്ങളിൽ ആയിരിക്കും വൈകുന്നേരം 4 മണി മുതൽ 6 മണി വരെ നിയന്ത്രണം ഏർപ്പെടുത്തുക. ഹെവി വാഹനങ്ങൾ, മറ്റ് ദീർഘദൂര വാഹനങ്ങൾ ഹൈവേ വഴി പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു


3/related/default