gtag('config', 'G-JLGLB1LBDZ'); തിരുന്നാവായയിൽ ലീഗ് ഭരണം നിലനിർത്തി

തിരുന്നാവായയിൽ ലീഗ് ഭരണം നിലനിർത്തി

Malabar first news
തിരുന്നാവായ: പ്രതിന്ധികളെ അതിജീവിച്ച് തിരുന്നാവായയിൽ ലീഗ് ഭരണം നിലനിർത്തി. പത്തിനെതിരെ 15 വോട്ടുകൾ നേടിയാണ് മുസ് ലിം ലീഗ് അംഗമായ ആയപ്പള്ളി ഖദീജ തിരുന്നാവായ ഗ്രാമ പഞ്ചായത്തിൻ്റെ പുതിയ പ്രസിഡൻ്റായി  തെരെഞ്ഞടുക്കപ്പെട്ടത്. എൽ.ഡി.എഫിലെ ജസീറ ഭാനുവിനതിരെയാണ് ഖദീജയുടെ ജയം. 
3/related/default