കോട്ടക്കൽ സീനത്ത് ടെക്സ്റ്റൈയിൽസ് ഗ്രൂപ്പ് ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ തിരൂരങ്ങാടി സ്വദേശി മനരിക്കൽ റസാഖ് ഹാജി നിര്യാതനായി. ദേഹാസ്വസ്ഥത്തെ തുടർന്ന് കോട്ടക്കൽ അൽ മാസ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
സീനത്ത് ഗ്രൂപ്പ് ചെയർമാൻ റസാഖ് ഹാജി മനരിക്കൽ മരണപെട്ടു
ഞായറാഴ്ച, ഫെബ്രുവരി 11, 2024