സമസ്‌ത വലിയ ശക്തി " എല്ലാ പാർട്ടികളും തിരിച്ചറിയണം:ജിഫ്രി മുത്തുക്കോയ തങ്ങൾ
ശനിയാഴ്ച, നവംബർ 02, 2024
സമസ്തയിലെ വിവാദങ്ങള്‍ക്ക് പിന്നാലെ മുന്നറിയിപ്പുമായി സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്‌ത വലിയ ശക്തി, അത് എല്ലാ പാർട്ടികളും തിരിച്ചറിയണം. സമസ്‌തയുടെ ശക്തി തിരിച്ചറിഞ്ഞ് അതനുസരിച്ച് പ്രവർത്തിക്കുന്നതാണ് എല്ലാവർക്കും നല്ലത്. സമസ്‌തയെ ആരും അവഗണിക്കരുതെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി
Tags