തലശ്ശേരി പുന്നോലിൽ ട്രെയിൻ തട്ടി മരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു
വ്യാഴാഴ്ച, സെപ്റ്റംബർ 19, 2024
തലശ്ശേരി: തലശ്ശേരിക്കടുത്ത പുന്നോലിൽ 16 കാരിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത് പുന്നോലിലെ അബ്ദുൾനാസറിന്റെ മകൾ പി എം ഇസ ആണ് മരിച്ചത് മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോർച്ചറിയിൽ. മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം വിട്ട് നൽകും
Tags