gtag('config', 'G-JLGLB1LBDZ'); മലപ്പുറത്ത് യുവാവ് മഞ്ഞപിത്തം ബാധിച്ച് മരിച്ചു

മലപ്പുറത്ത് യുവാവ് മഞ്ഞപിത്തം ബാധിച്ച് മരിച്ചു

Malabar first news

 


മലപ്പുറത്ത് യുവാവ് മഞ്ഞപിത്തം ബാധിച്ച് മരിച്ചു. മലപ്പുറം വണ്ടൂർ നടുവത്ത് നിയാസ് പുതിയത്താണ് മരിച്ചത്. 23 വയസായിരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.


3/related/default