gtag('config', 'G-JLGLB1LBDZ'); തിരുനാവായ കൊടക്കലിൽ മർദനമേറ്റ യുവാവ് മരണപ്പെട്ടു

തിരുനാവായ കൊടക്കലിൽ മർദനമേറ്റ യുവാവ് മരണപ്പെട്ടു

Malabar first news


തിരുനാവായ : മർദനമേറ്റ് മൂന്നുദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു തിരുനാവായ കൊടക്കൽ കളത്തുപ്പറമ്പിൽ അഴകത്ത് കളത്തിൽ സജീഷ് (37) ആണ് മരണപെട്ടത്.  തിരുനാവായ എഫ്സിഐ ഗോടൗണിലെ തൊഴിലാളിയായ സജീഷിന് മർദ്ദനമേറ്റതായി ബന്ധുക്കൾ പറയുന്നു



 പിന്നീടുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച തിരൂർ പോലീസ് ഇൻക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പോസ്റ്റ്മോർട്ടത്തിനുശേഷം മരണകാരണം വ്യക്തമാകൂ. സംഭവത്തിൽ തീരുർ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്
3/related/default