gtag('config', 'G-JLGLB1LBDZ'); വളാഞ്ചേരി KSFE സ്വർണതട്ടിപ്പ്: 2 പേർ കൂടി അറസ്റ്റിൽ

വളാഞ്ചേരി KSFE സ്വർണതട്ടിപ്പ്: 2 പേർ കൂടി അറസ്റ്റിൽ

Malabar first news
വളാഞ്ചേരിയിലെ KSFE ശാഖയിൽ നിന്നും കോടികൾ തട്ടിപ്പ് നടത്തിയ കേസിൽ അന്വേഷണം പുരോഗമിക്കുന്നു. കേസിൽ രണ്ട് പ്രതികളെ കൂടി തിരൂർ DYSP യുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന്അറസ്റ്റ് ചെയ്തു.

പട്ടാമ്പി വിളത്തൂർ സ്വദേശികളായ കാവുംപുറത്ത് മുഹമ്മദ് ഷെരീഫ് 42 , കോരക്കോട്ടിൽ വീട്ടിൽ മുഹമ്മദ് അഷ്റഫ് 42എന്നിവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags
3/related/default