തീ ആളിപ്പടരുന്നത് ശ്രദ്ധയിൽപ്പെട്ട കച്ചവടക്കാർ പോലീസിനെ വിവരം അറിയിക്കുകയും തുടർന്ന് തീരുർ അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.ഏറെ തിരക്കേറിയ ഈപ്ര ദേശത് നിരവധി സ്ഥാപനങ്ങളും ഗോഡൗണുകളും പ്രവർത്തിക്കുന്നുണ്ട്. തീ വേഗം അണക്കാനായതിനാൽ വൻ അപകടമാണ് ഒഴിവായത്.
