റിയാദ്: റിയാദിൽ ആസ്റ്റർ സനദ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം മഞ്ചേരി സ്വദേശി പുതുശേരി മടത്തിൽ വീട്ടിൽ കിസാൻ മോൻ മരണപ്പെട്ടു. ഇരുപത്തിയെട്ട് വയസായിരുന്നു.
പിതാവ്: മുഹമ്മദ്, മാതാവ്: നഫീസ, ഭാര്യ: റംസീന മക്കൾ: ഹിന, ഹാദി മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകാനാണ് തീരുമാനം. മയ്യത് നാട്ടിലേക്ക് കൊണ്ട്പോകുന്നതിനായുള്ള നടപടി ക്രമങ്ങളുമായി റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, ബാബു മഞ്ചേരി എന്നിവർ രംഗത്തുണ്ട്.