gtag('config', 'G-JLGLB1LBDZ'); പുൽപ്പള്ളി താഴെയങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരണപെട്ടു

പുൽപ്പള്ളി താഴെയങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരണപെട്ടു

Malabar first news

 വയനാട്  : പുൽപ്പള്ളിപുൽപ്പള്ളി താഴെയങ്ങാടിക്ക് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കാര്യമ്പാതിക്കുന്ന് മാവിള വീട്ടിൽ സനന്ദു (24) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ പുതിയ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് സമീപത്താണ് വാഹന അപകടം 

A young man died in a bike accident near Pulpalli Patnayangadi





പുൽപ്പള്ളിയിൽ നിന്നും കാര്യമ്പാതിക്കുന്നിലേക്ക് പോവുകയായിരുന്ന സനന്ദുവിൻ്റെ ബൈക്ക് ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായിരുന്നു സനന്ദു. പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം സുൽത്താന്‍ ബത്തേരി താലൂക്കാശുപത്രിയില്‍

3/related/default